ഉത്സവങ്ങൾ

ബഗളാമുഖി മഹായാഗം

2025 സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 2 വരെ

അഖിലാണ്ഡകോടി ബ്രഹ്മാണ്ഡ നായികയും മഹാഗോത്ര ദേവതയും സർവ്വരോഗ ഭയാപഹാരിണിയായും ആദികാളി, ആദിലക്ഷ്മി, ആദി സരസ്വതി സങ്കൽപ്പത്തിലും കുടി കൊള്ളുന്നവളുമായ എരുത്താവൂർ ധർമ്മസ്ഥലയിലെ ആയിരം ശതസഹസ്ര കോടി മാതൃദേവതാ സങ്കൽപ്പമായ മഹാകാളികാ ദേവിയുടെ ഈ വർഷത്തെ പഞ്ചദിന വിജയദശമി മഹോത്സവവും സർവ്വവിജയ വിനാശക സർവ്വസിദ്ധി പ്രദായകയുമായ ബഗളാമുഖി ദേവിയുടെ ബഗളാമുഖി മഹായാഗം സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 2-ാം തീയതി (വിജയദശമി) വരെ നിരവധി ആചാര്യ ന്മാരുടെ കാർമ്മികത്വത്തിൽ നടക്കുന്നതാണ്. മഹാകാളിക ധർമ്മസ്ഥലയിലെ കാളികാ ദേവിക്ക്അ ഗ്നിസമർപ്പണത്തിലൂടെ നിരവധി ഭക്തജനങ്ങൾ ജീവിതത്തിലെ ഇരുട്ടിൽ നിന്നും വെളിച്ചത്തിലേയ്ക്ക് സഞ്ചരിക്കുന്നു.